IST:
ഹോം യൂറോപ്പ്‌ Posted on: 08 May 2008

ബ്ലാക്ക് ബേണ്‍ മലയാളി ക്ലബ് രൂപീകരിച്ചു

ബ്ലാക്ക് ബേണ്‍; ബ്ലാക്ക് ബേണിലെ മലയാളികളുടെ കൂട്ടായ്മയായ ബ്ലാക്ക് ബേണ്‍ മലയാളി ക്ലബ് നിലവില്‍ വന്നു. ഭാരവാഹികള്‍: കെ.റ്റി മാത്യൂസ് (പ്രസിഡന്റ്), ബാബൂ ജോസഫ് (സെക്രട്ടറി), രാജു ആന്റണി (ട്രഷറര്‍), അനീഷ് കുരുവിള (ജോ.സെക്രട്ടറി), ഡോ.ഫ്‌ളെമിംഗ് (വൈസ് പ്രസിഡന്റ്) ജോയി (എക്‌സിക്യൂട്ടീവ് മെമ്പര്‍), ബിനു സെബാസ്റ്റ്യന്‍ (ജോ.ട്രഷറര്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു ജോസഫ് - babukottat@yahoo.com, www.bmc.webeden.co.uk

യൂറോപ്പ്‌



© Copyright 2009. Mathrubhumi. All rights reserved.