ന്യൂഡല്‍ഹി: എസ്.എന്‍.ഡി.പി മയൂര്‍വിഹാര്‍ ഫേസ് മൂന്ന് ശാഖയുടെ ശ്രീനാരായണ ഗുരു സമാധി തിങ്കളാഴ്ച രാവിലെ 8.30ന് ബാന്‍ക്വറ്റ് ഹാളിന് സമീപത്തെ ഹനുമാന്‍ മന്ദിരത്തില്‍ നടത്തും. രാവിലെ 8.30ന് ഗുരുപൂജ, ഒമ്പതിന് ഗുരുദേവ ഭാഗവത പാരായണം, വൈകിട്ട് ഏഴിന് ഗുരുപൂജ, തുടര്‍ന്ന് പ്രാര്‍ഥന, 8.30ന് അന്നദാനം എന്നിവയുണ്ടാകും. അന്നേദിവസം രാവിലെ 11 മുതല്‍ പോക്കറ്റ് എ രണ്ടിലെ ശര്‍മ മെഡിക്കല്‍സിന് മുന്‍വശത്ത് നിന്ന് അന്നദാനം ഉണ്ടാകും.