ന്യൂഡല്ഹി: എസ്.എന്.ഡി.പി. ഡല്ഹി യൂണിയന് ഇന്റര് ശാഖ അത്ലറ്റിക് മീറ്റ് ചാണക്യപുരിയിലെ ശ്രീനാരായണ ഗുരു സ്പോര്ട്സ് കോംപ്ലക്സില് ഒക്ടോബര് രണ്ടിന് നടത്തും. മത്സരത്തില് പങ്കെടുക്കാനുള്ള എന്ട്രി ഫോമുകള് 26 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ഭാരവാഹികള് അറിയിച്ചു.