IST:
ഹോം ഗള്‍ഫ്‌ Posted on: 25 Sep 2009

പരിക്കേറ്റവരെ അഹമ്മദ് സന്ദര്‍ശിച്ചു

ജിസാന്‍: മക്ക എക്‌സ്​പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കൊടുവള്ളി സ്വദേശി ഹാരിസ്, ലഖ്‌നൗ സ്വദേശി മുഷ്താഖ്ഖാന്‍ എന്നിവരെ കേന്ദ്രമന്ത്രി ഇ.അഹമ്മദ് സന്ദര്‍ശിച്ചു. കോണ്‍സല്‍ ജനറല്‍ സഈദ് അഹമ്മദ്ബാബ, കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കോണ്‍സല്‍ കെ.കെ.വിജയന്‍, അഹമ്മദ് പാളയാട്ട് എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.


ഗള്‍ഫ്‌



© Copyright 2009. Mathrubhumi. All rights reserved.