IST:
ഹോം അമേരിക്ക Posted on: 30 Oct 2009

രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

More Photos

ഡാലസ്: ഡാലസില്‍ നടക്കുന്ന കെസിസിഎന്‍എ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിേക്കാഫ് പ്രസിഡന്റു ജോര്‍ജ് നെല്ലാമറ്റം ഉദ്ഘാടനം ചെയ്തു.

മത്തച്ചന്‍ തോട്ടപ്പുറം, ജോയി അംബാട്ട്, ജോസ് വടശേരികുന്നേല്‍, ടോം ചെന്നങ്ങാട്ടു എന്നിവര്‍ ആദ്യ രജിസ്‌ട്രേഷനുകള്‍ നടത്തിയെന്ന് പി.ആര്‍.ഒ ജൂഡ് കട്ടപ്പുറം അറിയിച്ചു.

മിഷ്യന്‍ ഡയറക്ടര്‍ ജോസഫ് ശൗര്യാമാക്കില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജിജു കോളങ്ങായില്‍, കെ സി സി എന്‍ എ ട്രഷറാര്‍ ജോസ് പുളിക്കതൊട്ടിയില്‍, റീജണല്‍ വൈസ് പ്രസിഡന്റു ബോബി കത്തില്‍, ഡാലസ് യൂണിറ്റു പ്രസിഡന്റു സാബു തടത്തില്‍ കണ്‍വെന്‍ഷന്‍ കോ ഓര്‍ഡിനേറ്റര്‍ തിയൊഫിന്‍ ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം

അമേരിക്ക



© Copyright 2009. Mathrubhumi. All rights reserved.