വിയന്നയിലെ യു.എന്‍ ഇന്ത്യന്‍ ക്ലബ്ബിന് പുതിയ നേതൃത്വം
വിയന്ന: യു.എന്‍ ആസ്ഥാനമായ വിയന്ന ഇന്റര്‍നാഷണല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.
യു.എന്‍ ആസ്ഥാനത്ത് നടത്തിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, കലാ സാംസ്‌കാരിക പരിപാടികള്‍, ഇന്ത്യന്‍ ഭക്ഷ്യമേളകള്‍ തുടങ്ങിയവ നടത്തി ഇന്ത്യന്‍ ക്ലബ് ശ്രദ്ധനേടിയിരുന്നു.
വാര്‍ത്ത അയച്ചത്: ജോജോ പാറയ്ക്കല്‍